Tag: Kannur University
കണ്ണൂർ സർവകലാശാല ടൈംടേബിൾ അറിയിപ്പ്
01.12.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. എ. സോഷ്യൽ സയൻസസ്, ബി. എം. എം. സി., ബി. എസ് സി. ലൈഫ് സയൻസ് & കംപ്യൂട്ടേഷണൽ ബയോളജി/ കോസ്റ്റ്യൂം & ഫാഷൻ...
കണ്ണൂർ സർവകലാശാല സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2022 പരീക്ഷകൾക്ക് ഒക്റ്റോബർ 2021 സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന മുറക്ക് അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല ഇന്റർവ്യൂ അറിയിപ്പ്
സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡ്, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലേക്കുള്ള നിയമനത്തിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭ്യമാക്കിയ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 25.11.2022 രാവിലെ 9.30 ന് താവക്കര സർവകലാശാല ആസ്ഥാനത്ത് നടക്കുന്നതാണ്....
പ്രൈവറ്റ് രജിസ്‌ട്രേഷൻ ആരംഭിക്കും: കണ്ണൂർ സർവകലാശാല
കണ്ണൂർ സർവകലാശാലയിലെ പ്രൈവറ്റ് രജിസ്‌ട്രേഷൻ ആരംഭിക്കും. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കാത്ത ബിരുദ , ബിരുദാനന്തര പ്രോഗ്രാമുകളിൽ ആയിരിക്കും പ്രൈവറ്റ് രജിസ്‌ട്രേഷൻ ആരംഭിക്കുക. നവംബർ 15 ന് ചേർന്ന സിന്റിക്കേറ്റ് യോഗത്തിലാണ്...
കണ്ണൂർ സർവകലാശാല പരീക്ഷാവിജ്ഞാപനം അറിയിപ്പ്
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/എം എസ് സി/എം സി ജെ/എം എഡ്/എം സി എ/എം എൽ ഐ എസ് സി/എൽ എൽ എം/എം ബി എ(സി സി...
കണ്ണൂർ സർവകലാശാല ബി. എസ്. സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബി. എസ്. സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റെഗുലർ) മെയ് 2022 പ്രായോഗിക പരീക്ഷ 21.11.2022, 22.11.2022, 23.11.2022 തീയതികളിൽ കോളേജ് ഫോ4 കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ...
കണ്ണൂർ സർവകലാശാല നാലാം സെമസ്റ്റർ എം. സി. എ. പരീക്ഷ ടൈംടേബിൾ
14.12.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. പരീക്ഷ അപേക്ഷ...
രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 17.11.2022 വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 19.11.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ പി ജി പരീക്ഷകളുടെ പരീക്ഷാവിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2022 പരീക്ഷകൾക്ക് 22.11.2022 മുതൽ 26.11.2022 വരെ പിഴയില്ലാതെയും 28.11.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2022 അഡ്മിഷൻ വിദ്യാർഥികൾ എസ്...
കണ്ണൂർ സർവകലാശാല ബി.എ. എൽ.എൽ.ബി. പരീക്ഷ പുനഃക്രമീകരിച്ചു
മൂന്നാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (റെഗുലർ/സപ്ലിമെന്ററി), നവംബർ 2022 പരീക്ഷകൾ 2022 ഡിസംബർ 6 നു ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. സമയക്രമത്തിൽ മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.