Tag: Kannur University
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസ്സിൽ ലാബ് അസിസ്റ്റന്റ്
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി. എസ് സി ഫിസിക്സ് ആണ് യോഗ്യത എം.എസ് സി ഫിസിക്സ് ഉള്ളവർക്ക്...
കണ്ണൂർ സർവകലാശാല ആറാം സെമസ്റ്റർ ബി. ടെക്. പ്രായോഗിക പരീക്ഷ
ആറാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി - പാർട്ട് ടൈം ഉൾപ്പടെ), മെയ് 2021 ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് പ്രായോഗിക പരീക്ഷകൾ 21.11.2022 നും സിവിൽ എഞ്ചിനീയറിംഗ് പ്രായോഗിക പരീക്ഷകൾ 02.12.2022...
കണ്ണൂർ സർവകലാശാല വിദ്യാർത്ഥികൾ യോഗ്യതാപത്രവും അനുബന്ധ രേഖകളും സമർപ്പിക്കണം
ഒന്നാം സെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷന് മുന്നോടിയായി, 2022 അഡ്മിഷൻ ബിരുദ വിദ്യാർഥികളുടെ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ പത്രങ്ങളുടെ പകർപ്പും മെട്രിക്കുലേഷൻ/ റെക്കഗ്നിഷൻ അപേക്ഷകളും നിർദിഷ്ട അഡ്മിഷൻ ഡാറ്റയുടെ പ്രിന്റൌട്ടിനൊപ്പം 26.11.2022 ന് വൈകുന്നേരം...
കണ്ണൂർ സർവകലാശാല ആറാം സെമസ്റ്റർ എം. സി. എ പരീക്ഷാഫലം
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും...
കണ്ണൂർ സർവകലാശാല രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി പരീക്ഷ ഹോൾടിക്കറ്റ്
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള ത്രി വത്സര എൽ എൽ ബി പ്രവേശനത്തിന് എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ...
കണ്ണൂർ സർവകലാശാല ഒക്റ്റോബർ 2021 പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. റ്റി. റ്റി. എം., എം. എ. സോഷ്യൽ സയൻസ്/ ഗവേണൻസ് & പൊളിറ്റിക്സ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 26.11.2022...
സംസ്ഥാനത്ത് ആദ്യമായി സംയോജിത പി ജി പ്രോഗ്രാമുകൾ പരിചയപ്പെടുത്തി കണ്ണൂർ സർവകലാശാല
കണ്ണൂർ: കേരളത്തിൽ തന്നെ ആദ്യത്തെ സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമായി കണ്ണൂർ സർവകലാശാല. കണ്ണൂർ സർവകലാശാല കെമിസ്ട്രി, ഫിസിക്സ് പഠനവകുപ്പുകളും മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്നോളജിയും സംയുക്തമായാണ് സംയോജിത...
കണ്ണൂർ സർവകലാശാല എം. ഫിൽ. കന്നഡ പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം. ഫിൽ. കന്നഡ (റെഗുലർ) ജൂൺ 2020 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷ അറിയിപ്പ്
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ്. സി. (റെഗുലർ) ജൂലയ് 2022 പ്രായോഗിക പരീക്ഷ 18.11.2022, 21.11.2022 തീയതികളിൽ കാഞ്ഞങ്ങാട് നെഹ്രു & ആട്സ് സയൻസ് കോളേജിൽ വച്ച് നടക്കും. ടൈംടേബിൾ വെബ്...