Tag: Kannur University
കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനഃ ക്രമീകരിച്ചു
7 .12 .2022 മുതൽ ആരംഭിക്കാനിരുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ( നവംബർ 2022 ) 12 .12 .2022 മുതൽ ആരംഭിക്കുന്ന രീതിയിൽ പുനഃ.ക്രമീകരിച്ചു.
കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷാ ഫലം പുനഃപരിശോധന അപേക്ഷ തീയതി നീട്ടി
നാലാം സെമസ്റ്റർ ബിരുദ പരീക്ഷാ ഫലങ്ങളുടെ (ഏപ്രിൽ 2022 ) പുനഃപരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 5 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
കണ്ണൂർ സർവകലാശാല രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി ഹാൾ ടിക്കറ്റ്
05/ 12 / 2022 നു ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി റഗുലർ/സപ്പ്ളിമെന്ററി)- മെയ് 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 2018 നും അതിനു മുൻപുമുള്ള അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർത്ഥികൾ...
കണ്ണൂർ സർവകലാശാല എം എസ് സി കെമിസ്ട്രി സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 30-11-2022 -ന് ഉച്ചയ്ക്ക് 2.00...
കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ. (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2021 പരീക്ഷഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 19.12.2022 ന് വൈകുന്നേരം 5 മണി വരെ...
കണ്ണൂർ സർവകലാശാല നാലാം സെമസ്റ്റർ ബി.എ ഹാൾടിക്കറ്റ്
01/12/2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ. സോഷ്യൽ സയൻസ്, ബി.എസ്.സി. ലൈഫ് സയൻസ് & കമ്പ്യൂട്ടേഷണൽ ബയോളജി, ബി. എസ്.സി. കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈനിങ് (ന്യൂ ജൻ കോഴ്സ് -2020...
കണ്ണൂർ സർവകലാശാല പ്രൊജക്റ്റ് /പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെയും, സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (സി.ബി.എസ്.എസ്- റെഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ്) നവംബർ 2021 പ്രായോഗിക പരീക്ഷകൾ, മിനി പ്രൊജക്റ്റ് പരീക്ഷകൾ എന്നിവ 2022 ഡിസംബർ 1,2,5,6,8,9 തീയതികളിൽ അതത് കോളേജുകളിൽ വച്ച്...
കണ്ണൂർ സർവകലാശാലയിൽ ഓറിയന്റേഷൻ പ്രോഗ്രാം അറിയിപ്പ്
കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വളിറ്റി അഷ്വറൻസ് സെൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഐ ക്യൂ എ സി ഡയറക്ടർമാർ/കോഓർഡിനേറ്റർമാർ എന്നിവർക്കായി 30.11.2022 ബുധനാഴ്ച ഓറിയെന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. രാവിലെ 10.30 ന്...
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എഡ് ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ് - 2020 സിലബസ് ) റഗുലർ, മെയ് 2022 പരീക്ഷ ഡിസംബർ 5 ന്...
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി വുഡ് സയൻസ് & ടെക്നോളജി/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ ബയോടെക്നോളജി/ മൈക്രോബയോളജി/ കെമിസ്ട്രി/ ഫിസിക്സ്/ ജിയോഗ്രഫി / എം പി...