ലോകത്തിലെ ഏറ്റവും അദ്ധ്വാന ശീലരായ ജനവിഭാഗമേമെന്ന് ചോദിച്ചാൽ ഉത്തരം ജപ്പാൻകാരെന്നായിരിക്കും. ആണവായുധങ്ങൾ വിതച്ച വിനാശവും ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ പകർന്ന ദുരിതങ്ങളും പലകുറി നിലം പരിശാക്കിയിട്ടും ലോക സാമ്പത്തിക ശക്തികളില്‍ ഒന്നായി വളര്‍ന്ന ജപ്പാനെ...