വാർത്താവിവരങ്ങളുടെ ശേഖരണം, അവലോകനം, വികേന്ദ്രീകരണം എന്നിവ ഉൾപ്പെടുന്ന മേഖലയാണ് മാധ്യമ പ്രവർത്തനം. അച്ചടി മാധ്യമമായ പത്രം, ശ്രവ്യമാധ്യമമായ റേഡിയോ, ദൃശ്യമാധ്യമമായ ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളും മാറുന്ന കാലത്തിന്റെ പ്രതിഫലനമായി...