അഭിലാഷ് കൊച്ചുമൂലയിൽ
ഐ ടി വിദഗ്ധന്‍
വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം എല്ലാ മേഖലയിലും വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളും ഇന്ന് ഇതിന്‍റെ സഹായം ഒട്ടേറെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇഷ്ടപ്പെട്ട ജോലി, തന്‍റെ യോഗ്യതയ്ക്കനുസരിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍...