Tag: JOB NEWS
ഐ ഐ എഫ് ടി യിൽ 16 അധ്യാപക ഒഴിവുകൾ
ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് 16 അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ എന്നീ തസ്തികകളിലാണ് നിയമനം. ഡൽഹിയിലും കൊൽക്കത്തയിലുമാണ് ഒഴിവുകൾ ഉള്ളത്. ഇക്കണോമിക്സ്, ഫിനാൻസ്,...
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ ഒഴിവ്
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക്, അസിസ്റ്റൻറ്...
അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ ചാലക്കുടി അഡിഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി ,കോടശ്ശേരി ,പരിയാരം, മേലൂർ പഞ്ചായത്തുകളിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിൽ സ്ഥിര...
കുടുംബശ്രീയിൽ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ഒഴിവ്
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ,അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കില്‍ ആരംഭിക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രേണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്കണ് നിയമനം. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍...
കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് നിയമനം: അഭിമുഖം മാറ്റിവെച്ചു
വയനാട് ജില്ലയിലെ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് ജോലികള്‍ക്കായി കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു. പൂതാടി കുടുംബാരോഗ്യകേന്ദ്രവും പരിസര പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനാലാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....
വെസ്റ്റേൺ റെയ്ൽവേയിൽ ടെക്നിക്കൽ അസ്സോസിയേറ്റ് ഒഴിവുകൾ
വെസ്റ്റേൺ റെയ്ൽവേ ടെക്നിക്കൽ അസ്സോസിയേറ്റിൻറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസ്സോസിയേറ്റിൻറെ 41 ഒഴിവുകളാണുള്ളത്. സർവ്വേ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ ആണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rrc-wr.com...
കംബൈൻഡ് ഡിഫെൻസ് സെർവീസസിൽ 344 ഒഴിവുകൾ
കംബൈൻഡ് ഡിഫെൻസ് സെർവീസസ് പരീക്ഷ 2020 ലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് പരീക്ഷ നടത്തുന്നത്. ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഡെഹ്‌റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഹൈദരാബാദിലെ...
ബാങ്ക് ഓഫ് ബറോഡയില്‍ 39 ഒഴിവുകള്‍
ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നോളജി ആർക്കിടെക്ട്, പ്രോഗ്രാം മാനേജർ, ക്വാളിറ്റി അഷ്വറൻസ് ലീഡ്, ഇൻഫ്രാസ്ട്രക്ചർ ലീഡ്, ഡാറ്റാബേസ് ആർക്കിടെക്ട്, ബിസിനസ് അനലിസ്റ്റ്...
പ്രോജക്ട് എൻജിനിയർ കരാർ നിയമനം
തിരുവനന്തപുരത്ത് കോട്ടൂരിൽ സ്ഥാപിക്കുന്ന അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 40,000 രൂപ. ജനുവരി...
പി. ആർ. ഡിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവ്
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നതിന് കണ്ടന്റ് എഡിറ്റർമാരുടെ പാനൽ രൂപീകരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോഗ്യത. കണ്ടന്റ്...