Tag: JOB NEWS
ഗവ. വനിത ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം
വെസ്റ്റ് എളേരി ഗവ. വനിത ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍- രണ്ട് വര്‍ഷം), ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി (ഒരു...
ആർ.സി.സിയിൽ സീനിയർ റെസിഡൻറ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയർ മെഡിസിൻ 1, സർജിക്കൽ ഓങ്കോളജി (ഇ.എൻ.ടി) 1,...
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
വയനാട് ഐ.റ്റി.ഡി.പി. ഓഫീസിലും കണിയാമ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ, വൈത്തിരി, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ ഹോണറേറിയത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ്...
ഹിന്ദി അധ്യാപകരുടെ ഒഴിവ്
മൂവാറ്റുപുഴ എസ്എൻഡിപി ഹൈസ്കൂളിലേക്ക് ഹിന്ദി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാനേജർ എസ്എൻഡിപി ഹൈസ്കൂൾ മൂവാറ്റുപുഴ 686661 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447508634 എന്ന നമ്പറിൽ ബന്ധപ്പെടുക.
ജൂനിയർ ലിനക്സ് സെർവർ അഡ്മിനിസ്ട്രേറ്റർ ഒഴിവ്
എൻഡയമെൻഷൻ സൊലൂഷൻസ് ജൂനിയർ ലിനക്സ് സെർവർ അഡ്മിനിസ്ട്രേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലിനക്സ് പ്ലാറ്റ്ഫോമിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 24 മണിക്കൂർ റൊട്ടേഷൻ ഷിഫ്റ്റിൽ ജോലി ചെയ്യാൻ...
ഇന്ന്വേവേച്ചർ സോഫ്റ്റ്‌വെയർ ലാബ്സിൽ ഒഴിവ്
ഇന്ന്വേവേച്ചർ സോഫ്റ്റ്‌വെർ ലാബ്സിൽ ജാവയിൽ സീനിയർ സോഫ്റ്റ്വെർ ഡെവലപ്പർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മുതൽ ആറു വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അവസരം. രണ്ട് ഒഴിവുകളാണുള്ളത്. വെബ്ബ് 2.0 എച്ച്ടിഎംഎൽ...
സോഫ്റ്റ്‌വെയർ മാനുവൽ ടെസ്റ്റർ ഒഴിവ്
ടെക്ക് വെയർ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് സോഫ്റ്റ്‌വെയർ മാനുവൽ ടെസ്റ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്ന് വർഷം വരെ ടെസ്റ്റിംങ്ങിൽ പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. വെബ്/മൊബൈൽ പ്ലാറ്റ്ഫോമുകളിൽ മാന്വൽ ടെസ്റ്റ്...
എം എൽ ഡെവലപ്പർ ഒഴിവ്
ക്ലിയർ ഐ ഡോട്ട് എ ഐ ലിമിറ്റഡ് എംഎൽ ഡെവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി പ്രോഗ്രാമിങ്ങിൽ അഞ്ച് വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. മെഷീൻ ലേണിങ്, സ്റ്റാറ്റിറ്റിക്സ് ഒപ്റ്റിമൈസേഷൻ ടെക്നിക്കുകൾ...
ഹോമിയോ നഴ്‌സ് ഒഴിവ്
എറണാകുളം ജില്ലാ ആയുഷ് മിഷൻ പദ്ധതിയിൽ ഹോമിയോപതി വകുപ്പിൽ കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിലാണ്...
നാഷണൽ ഹൗസിംഗ് ബാങ്കിൽ അസിസ്റ്റൻറ് മാനേജർ
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഹൗസിംഗ് ബാങ്ക് അസിസ്റ്റൻറ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന്...