Tag: JOB ALERT
പ്രിൻസിപ്പൽ ഒഴിവ്
കണ്ണൂർ ജില്ലയിലെ വാദിഹുദ ഇൻസ്റ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പി എസ് ഡിയും 15 വർഷത്തെ അധ്യാപക പരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 7034280200 എന്ന നമ്പറിൽ...
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം....
കുടുംബശ്രീ ബസാറില്‍ സെയില്‍സ്മാന്‍ ഒഴിവ്
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ മാനന്തവാടിയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയിലുള്ള കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ...
സെക്രട്ടറി ഒഴിവ്
കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0484-2346488 നമ്പരില്‍ ഓഫീസ് സമയം 9.30 നും 5.30 നും ഇടയില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...
ഗ്രാഫിക് ഡിസൈനർ ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കോറൽ ഡ്രോയിൽ പരിചയമുള്ള ഗ്രാഫിക് ഡിസൈനറെയും ടാലി അറിയാവുന്ന അക്കൗണ്ടൻറിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7025000777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കിറ്റ്‌സിൽ ഡിഗ്രി പ്രവേശനം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം (ട്രാവൽ & ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ഒക്‌ടോബർ ഏഴ്‌വരെ അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ www.kittsedu.org യിലോ...
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
ആലപ്പുഴ ജില്ലയിലേക്കും എറണാകുളം ജില്ലയിലേക്കും 50 വയസ്സിൽ താഴെയുള്ള പുരുഷ-വനിതാ സെക്യൂരിറ്റി ഗാർഡുമാരെയും ഓഫീസ് അസിസ്റ്റൻറുമാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075220836 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫാർമസിസ്റ്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ അയ്യന്തോളിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446038764.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തൃശൂർ ജില്ലയിലെ കേച്ചേരിയിൽഉള്ള ഡാറ്റാ പ്രസ്സിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 6238056241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മോൾഡർ ഒഴിവ്
കൊച്ചിയിലുള്ള ഫൈബർ ഗ്ലാസ് സ്ഥാപനത്തിലേക്ക് മോൾഡേഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9544035907 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.