Home Tags JOB ALERT

Tag: JOB ALERT

ആർക്കിടെക്റ്റ് ഒഴിവ്

മലപ്പുറം ജില്ലയിലെ ഇന്റീരിയർ ഡിസൈനിങ് കമ്പനിയിലേക്ക് ആർക്കിടെക്ടിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9446787654 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അഗ്രികള്‍ച്ചര്‍ ടെക്‌നീഷ്യന്‍ നിയമനം

ആനക്കയം കൃഷിഭവനു കീഴില്‍ രൂപീകരിക്കുന്ന കാര്‍ഷിക കര്‍മസേനയില്‍ അഗ്രികള്‍ച്ചര്‍ ടെക്‌നീഷ്യന്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18-55 വരെ പ്രായമുള്ളവരും ആനക്കയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാരമസക്കാരും കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍...

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക നിയമനം

കുമാരനല്ലൂരിലെ സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്മെന്‍റില്‍ അംഗീകൃത റഗുലര്‍ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഹോട്ടല്‍ മാനേജ്മെന്‍റ് മേഖലയില്‍ പ്രവൃത്തി...

ടീച്ചർ ഒഴിവ്  

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയർ ടീച്ചർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. കൺസെർവേഷനിൽ 55 ശതമാനം മാർക്കോടെ ബിരദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. നിശ്ചിത...

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

ആലപ്പുഴ വനിത ശിശുവികസന  വകുപ്പിനു കീഴിൽ അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ടിൽ നിലവിലുള്ളതും സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണറേറിയം അടിസ്ഥാനത്തിലാണ് നിയമനം. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്,...

എ സി മെക്കാനിക് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യൻ വെൽഡർ എസി മെക്കാനിക്ക് ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8129805083 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെഡിക്കൽ ഓഫീസർ ഒഴിവ്

ഇഎസ്ഐ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും രജിസ്ട്രേഷനുമാണ് യോഗ്യത. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുളളവർ മാത്രം അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ ഇ-മെയിൽ...

ബെദ്രഡുക്ക ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്ക ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ, ഡിഗ്രിയോ ആണ് യോഗ്യത. കൂടിക്കാവ്ച ഒക്ടോബര്‍  14 ന് രാവിലെ 11 ന്...

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

തൃശൂർ ജില്ലയിലെ ചെറുതുരുത്തി യിലുള്ള നിർവാണ ആയുർവേദ വെൽനസ് സെൻററിലേക്ക് തെറാപ്പിസ്റ്റിനെയും ഓഫീസ് ഇൻ ചാർജിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9496006682 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ലിഫ്റ്റ് ടെക്നീഷ്യൻ ഒഴിവ്

കൊച്ചി ബാനർജി റോഡിൽ പ്രവർത്തിക്കുന്ന ഒമേഗ എലവേറ്റേഴ്സിലേക്ക് ലിഫ്റ്റ് ടെക്നീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഹെൽപ്പർ, വയർമാൻ, സർവീസ് എൻജിനീയർ, ഓഫീസ് അസിസ്റ്റൻറ്, അക്കൗണ്ട് അസിസ്റ്റൻറ് തുടങ്ങിയവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 2392993...
Advertisement

Also Read

More Read

Advertisement