Tag: JOB ALERT
കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ഗസ്റ്റ് അധ്യാപകർ
കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സിവില്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിംഗ്...
ഡ്രൈവര്‍ നിയമനം
സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. മൂന്നു വര്‍ഷത്തെ...
എംപ്‌ളോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം
കാസർഗോഡ് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. സെപ്റ്റംബര്‍ 29 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച. ഇ.എം.ടി നേഴ്‌സ്, ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍, റീജിയല്‍...
ഫോറൻസിക് ലാബിൽ ഫോട്ടോഗ്രാഫർ
ഡൽഹി സർക്കാരിനു കീഴിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലെ 8 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗത്തിന് ആറും എസ് സി, എസ് ടി...
ശബരിമലയിൽ ഫുഡ് അനലിസ്റ്റ്
ശബരിമലയിലും പമ്പയിലും ഉള്ള ഫുഡ് ടെസ്റ്റ് ലാബുകളിലെ അനലിസ്റ്റ് തസ്തികയിലേക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്നു ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. യോഗ്യത: കെമിസ്ട്രിയിൽ ഉള്ള ബിരുദം, ബയോകെമിസ്ട്രി ഫുഡ് ടെക്നോളജി എന്നിവയിലെ...
കേരള സർവ്വകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ്
കേരള സർവ്വകലാകാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 11 മാസത്തേക്കാണ് നിയമനം. 22000 രൂപയാണ് പ്രതിമാസ ശമ്പളം. 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബയോകെമിസ്ട്രിയിൽ MSc...
ടെക്‌നിക്കല്‍ അസിസ്റ്റൻറ് ഒഴിവ്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ സ്‌കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ രണ്ട് കാര്‍ഷിക എഞ്ചിനീയറിംഗ് ബുരദധാരികളെ ടെക്‌നിക്കല്‍ അസിസ്റ്റന്റായി 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍...
ഫാര്‍മസിസ്റ്റ് നിയമനം
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയന്‍സ്, സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ ഓഫ് കേരള രജിസ്‌ട്രേഷനോടു കൂടിയ ഡിപ്ലോമ ഇന്‍ ഫാര്‍മസി/ ബി. ഫാം...
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
കണ്ണൂർ ജില്ലയിലെ അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ്‌ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് സപ്തംബര്‍ 22 ന് രാവിലെ 11 മണിക്ക് അഴീക്കോട്...
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ കായചികിത്സ, സ്വസ്ഥവൃത്ത, അഗദതന്ത്ര വകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി.പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ...