സഹകരണമില്ലാതെ മലയാളി ഇല്ല. അതുപോലെ സഹകരണ മേഖല ഇല്ലാതെയും മലയാളി ഇല്ല. കേരളത്തിന്റെ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് തന്നെ സഹകരണ സംഘങ്ങളിലൂടെയാണ്. ഇവിടെ പക്ഷെ സഹകരണത്തെക്കുറിച്ച് സൂചിപ്പിക്കാനുള്ള കാരണം ഇതൊന്നുമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ...