Reshmi Thamban
Sub Editor, Nownext
വിദൂരപ്രപഞ്ചത്തിന്റെ കുറച്ച് ഫോട്ടോഗ്രാഫുകളെടുത്ത് ഭൂമിയിലേക്കയച്ച് ജെയിംസ് വെബ് സ്‌പേസ് ടെലിസ്കോപ്പ് മനുഷ്യർക്കുമുന്നിൽ കാഴ്ചയുടെ വിസ്മയം ഒരുക്കിയിരിക്കുകയാണ്. സൂര്യനെ പോലുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുള്ള, ആകാശഗംഗ പോലുള്ള എണ്ണിയാലൊതുങ്ങാത്ത ഗാലക്സികൾ,...