ജബൽപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ചിന് ട്രൈബൽ ഹെൽത്തിൽ എൽ.ഡി. ക്ലാർക്ക്, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിഷ്യൻ തസ്തികകളിലായി 17 ഒഴിവുകളുണ്ട്. വിവിധ തസ്തികകളിൽ ബിരുദം പ്ലസ് ടൂ, എസ്.എസ്.എൽ.സി, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക്. അപേക്ഷിക്കാം.
എൽ.ഡി....