കാലുട്രോൺ ഗേൾസ്. ആറ്റംബോംബിന് പിന്നിൽ പ്രവർത്തിച്ച പതിനായിരത്തോളം വരുന്ന പെൺകുട്ടികൾ. എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയറിയാതെ അവർ യുറേനിയം ഐസോടോപ്പുകൾ വേർതിരിക്കുന്ന ഉപകരണങ്ങൾ മോണിറ്റർ ചെയ്തുകൊണ്ടേയിരുന്നു. ഹൈ സ്കൂൾ പഠനം കഴിഞ്ഞ്, 1940 കളിൽ രഹസ്യസ്വഭാവമുള്ള...
"ഞാൻ മരണമാകുന്നു, ലോകത്തിന്റെ അന്തകൻ" മനുഷ്യ രാശിയെ മുച്ചൂടും മുടിക്കാൻ കെൽപ്പുള്ള ആറ്റം ബോംബിന്റെ ആദ്യ വിജയകരമായ പരീക്ഷണത്തിന് ശേഷം നിർമാതാവ് ജെ.റോബർട്ട് ഓപ്പൺഹെയ്മർ (Oppenheimer) ഉദ്ധരിച്ച വാക്കുകളാണിത്. എന്റെ കയ്യിൽ രക്തം...