പുതിയ ജോലിസ്ഥലത്തോ കോളേജിലോ സൗഹൃദസദസ്സുകളിലോ നിങ്ങളുടെ അന്തര്‍മുഖത്വം പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തടസ്സമാകുന്നുണ്ടോ? സൗഹൃദമുണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കൂന്നുണ്ടെങ്കിലും കിട്ടാതെ നിരാശനായി ഇരിക്കേണ്ടി വരാറുണ്ടോ? എങ്കില്‍ വിഷമിക്കേണ്ട.നിങ്ങള്‍ക്കായിതാ ചില വിദ്യകള്‍.
ഒപ്പമുള്ളവരെ നിരീക്ഷിക്കാം
ആദ്യത്തെ കുറച്ചു ദിവസം...