𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭
ഈ വർഷത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം, താലിബാൻ അധികാരത്തിലേറിയതോടെ വിദ്യാഭ്യാസം വെറും സ്വപ്നമായി മാറിയ അഫ്ഗാനിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ആളുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനായി വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക...