ഉപഭോക്താക്കൾക്കും വ്യാവസായിക മേഖലയിൽ നിലനിൽക്കുന്ന രാജ്യങ്ങൾക്കും പുതിയ വിപണിയും ഉത്പന്നങ്ങളും കൈയിലെത്തിക്കുന്ന മേഖലയാണ് ഫോറിൻ ആൻഡ് ഇന്റർനാഷണൽ ട്രേഡ്.
ഒരു രാജ്യത്തെ ഉത്പന്നങ്ങളും സേവനങ്ങളും മറ്റു രാജ്യങ്ങളിൽ എത്തിക്കുമ്പോൾ അത് കയറ്റുമതിയും മറ്റു രാജ്യങ്ങളിൽ...