ബി.ദിലീപ് കുമാർ
മുൻ എക്സിക്യൂട്ടീവ് എഡിറ്റര്‍, ഇന്ത്യാവിഷൻ
ഒരു ജേര്‍ണലിസ്റ്റാകാന്‍ യാതൊരു വിധ കുറുക്കുവഴിയുമില്ല. നിരീക്ഷണപാടവമാണ് ഒരു ജേര്‍ണലിസ്റ്റിന് -അത് റിപ്പോര്‍ട്ടറായിക്കോട്ടെ അല്ലെങ്കില്‍ അവതാരകര്‍ക്കായിക്കോട്ടെ -ഏറ്റവും അത്യാവശ്യം. റിപ്പോര്‍ട്ടര്‍മാരാണ് പ്രസ്തുത കാര്യത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കുന്നതെങ്കിലും ആ...