പോളിമര്‍ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണം, ഗവേഷണം, രൂപകല്‍പന എന്നിവയാണ് പോളിമര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ അടിസ്ഥാനം. വിവരസാങ്കേതിക വിനിമയം, എയ്‌റോസ്‌പേസ്, സംഗീതം, വസ്ത്രം, വൈദ്യശാസ്ത്രം, വാഹന-കെട്ടിട നിര്‍മ്മാണം എന്നിങ്ങനെ നീളുന്നു ഈ മേഖലയുടെ സ്വാധീനം. കണക്കും...