ഏതുകാര്യത്തിലെത്താനും ലക്ഷ്യബോധം വേണം. അക്കാര്യത്തില്‍ നമുക്ക് തര്‍ക്കമൊന്നുമില്ല. എന്നാല്‍ വെറുതെയൊരു ലക്ഷ്യമുണ്ടാക്കിയതുകൊണ്ട് കാര്യമൊന്നുമില്ല. കൃത്യവും വ്യക്തവുമായ ലക്ഷ്യബോധമുണ്ടെങ്കിലേ എവിടെയും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ നമുക്കാകൂ. അങ്ങനെ ലക്ഷ്യമുറപ്പിക്കാനും ചില വഴികളുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട...