ഒരു ജോലി കിട്ടിയിരുന്നേല്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു -കളിയായിട്ടും കാര്യമായിട്ടും പലരും ഇതു പറയാറുണ്ട്. വെറുതെ വീട്ടിയിരിക്കുന്നവനും സ്വപ്നം കാണുന്നത് ലീവെടുത്ത് വീട്ടിലിരിക്കുന്ന കാര്യമാണ്. കാരണം വെറുതെയിരിക്കുന്നതും ലീവെടുത്ത് വീട്ടിലിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് -ലീവെടുത്താണ്...