ഇന്ത്യൻ നേവിയിൽ എസ്.എസ്.സി. ഓഫീസർ തസ്തികയിലേക്ക് 118 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് നിയമനം.
എ.ഐ.സി.ടി.ഈ. അംഗീകൃത ബോർഡിൽ നിന്നും 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ...