Reshmi Thamban
Sub Editor, Nownext
മാഷ്, ടീച്ചറ്, സാറ്, മിസ്. വിളിപ്പേരുകൾ ഒരുപാടുണ്ടെങ്കിലും നമ്മളാരും ഒരിക്കലും മറക്കാത്ത വ്യക്തികളാണ് നമ്മുടെ അധ്യാപകർ. അവരുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ ഓരോരുത്തർക്കും ഓർത്തെടുക്കാനുമുണ്ടാകും. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്...