ഐ.ആര്.സി.റ്റി.സി. ദക്ഷിണ മേഖലയില്‍ ഹോസ്പിറ്റാലിറ്റി സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകളുണ്ട്. രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഹോസ്പിറ്റാലിറ്റി അന്‍ഡ് ഹോട്ടല്‍ മനേജ്മെന്റില്‍ മുഴുവന്‍ സമയ ബിരുദവും എഫ് ആന്‍ഡ് ബി ഇന്‍ഡസ്ട്രിയല്‍ (പ്രൊഡക്ഷന്‍,...