ഹിപ്പോതെറാപ്പിസ്റ്റ് -പേര് കേട്ട് ഹിപ്പോപൊട്ടാമസുമായി ബന്ധപ്പെട്ട ജോലിയാണെന്ന് കരുതിയാൽ തെറ്റി. അംഗവൈകല്യം നേരിടുന്ന കുട്ടികൾക്കും മുതിർന്നവർക്കും അതിന്റെ ചികിത്സയുടെ ഭാഗമായി കുതിരസവാരി നടത്തുന്നതാണ് ഹിപ്പോതെറാപ്പി. ഇന്ത്യയിൽ കൂടുതൽ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ചികിത്സാരീതി, ബി...