ഡൽഹി സർക്കാരിന്റെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലും സർവീസസ് ഡിപ്പാർട്ടുമെന്റിലും ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫാർമസിസ്ററ്, നേഴ്സിങ് ഓഫീസർ, ഒക്യുപേഷണൽ തെറാപ്പിസ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (ഒഫ്താൽമോളജി), ഡെന്റൽ ഹൈജീനിസ്റ്, ലാബ് ടെക്നിഷ്യൻ,...