ഒറ്റയ്ക്കിരുന്നു പഠിക്കുമ്പോൾ ക്ഷീണവും ഉറക്കവും വന്നേക്കാം. എന്തുക്കൊണ്ടു സുഹൃത്തുക്കൾക്ക് ഒപ്പമിരുന്നു പഠിച്ചുക്കൂടാ? ഒപ്പം പഠിക്കുന്ന കുട്ടികളെ ചേർത്ത് ഒരു സ്റ്റഡി ഗ്രൂപ്പ് ഉണ്ടാക്കുക. ഒന്നിച്ചിരുന്നു പഠിക്കുവാനും ഒരു സ്ഥലം കണ്ടെത്തുക.
ഒരേ ലക്ഷ്യത്തിനായി പഠിക്കുന്നതുകൊണ്ട്...