Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
പ്രകൃതിയുടെ ചൂഷണമാണ് വ്യവസായമെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. ഏതൊരു കാലഘട്ടത്തിലും മനുഷ്യന്റെ അനുദിനമുള്ള ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ വ്യവസായങ്ങളനിവാര്യമാണെന്നുള്ളത് നിഷേധിക്കാനാവാത്ത വസ്തുതയാണ്....