നമ്മൾ ഇന്റർനെറ്റ് കാലത്തിൽ ജനിച്ചവരാണ്. ഇന്റർനെറ്റിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്ന തലമുറകളുടെ അംഗങ്ങളാണ്. മാർക്കറ്റിങ്ങിനും അഡ്വർടൈസിങ്ങിനും ഇന്ന് വളരെ മൂല്യമുണ്ട്. ഒരു കമ്പനിയുടെ മികവോ, അല്ലെങ്കിൽ ഒരു വസ്തുവിന്റെ വിലയോ കാര്യക്ഷമതയോ ഒക്കെ കാഴ്ചക്കാരൻ...