വടക്കന്‍ കേരളത്തിലെ 4 സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 7 കോഴ്സുകളിലായി 118 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അദ്ധ്യയനവര്‍ഷം കൂടുതലായി പഠനാവസരം ലഭിക്കുക. അനുവദിക്കപ്പെട്ടതില്‍ ആറെണ്ണവും ബിരുദാനന്തര...