കല എല്ലാവർക്കുമുള്ളതാണ്. ഏബിൾ ആയിട്ടുള്ളവർക്ക് വേണ്ടി വർഷാവർഷം കലാമേളകൾ പൊടി പൊടിക്കുമ്പോൾ ഭിന്നശേഷിയുള്ളവരെ നമ്മൾ മറന്നു പോകുന്നുണ്ടോ? ഇല്ല, മറന്നിട്ടില്ല. 'സമ്മോഹൻ' വാർത്തകളിൽ ഇതുവരെ ഇടം പിടിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാരുടെ കലാമേള. കേന്ദ്ര ഭിന്നശേഷി...