ജിയോമാറ്റിക്സ് എൻജിനീയറിങ്, ജിയോസ്പേഷ്യൽ എൻജിനിയറിങ്, സർവേയിങ് എൻജിനീയറിങ് -ഇതെത്ര പേരാണപ്പാ!
ഭൂമിശാസ്ത്ര പരമായ വിവരങ്ങളുടെ ശേഖരണം, ഏകീകരണം, നിർവ്വഹണം എന്നിവയ്ക്കായുള്ള സേവനങ്ങളും ഉപകരണങ്ങളും ഉൾപ്പെടുന്ന മേഖലയാണ് ജിയോമാറ്റിക്സ് എൻജിനിയറിങ്. സാറ്റലൈറ്റ് പൊസിഷനിങ്, സാറ്റലൈറ്റ് ഇമേജ്...