കറുത്ത വർണത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഏറ്റവുമുള്ളിൽ കടുംപച്ച നിറമുള്ള ചിറകുകളുമുള്ള ‘ബുദ്ധമയൂരി’ക്ക് സംസ്ഥാന ശലഭപട്ടം ലഭിക്കുന്നു. മുഖ്യമന്ത്രിയുടെഅധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചാല്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ...