ഇന്ത്യയിലെ എൻട്രൻസ് എക്സാമുകളിൽ പ്രധാനിയാണ് GATE അഥവാ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്. വിദ്യാർത്ഥികളുടെ എഞ്ചിനീയറിംഗ്, സയൻസ് എന്നിവയിലെ വിവിധ ഡിഗ്രി വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പരിശോധിക്കുകയാണ് ഈ പരീക്ഷയിലൂടെ ചെയ്യുന്നത്. നാഷണൽ...