സമൂഹം കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ ഇടപഴകുന്നത് പ്രകൃതിയുമായാണ്. അനേയിനം വൃക്ഷങ്ങളും എണ്ണമറ്റ സസ്യങ്ങളും പലതരം ജന്തുജീവജാലങ്ങളും ഈ മരക്കാടുകള്ക്കിടയിലുണ്ട്. ഒരു പ്രദേശത്തിന്റെ തന്നെ കാലാവസ്ഥയും ജീവിത ശൈലിയും നിര്‍ണ്ണയിക്കുന്നതില്‍ വനങ്ങള്‍ക്ക് തീര്‍ച്ചയായും...