വിദേശങ്ങളലില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനകാലത്ത് താല്‍ക്കാലിക തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ചൈനയില്‍ അനുമതി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി. പുതിയ തീരുമാനം ഏറ്റവുമധികം ഗുണകരമാവുക ഇന്ത്യയില്‍...