സ്വപ്നത്തിലേക്കെത്താനുള്ള ലക്ഷ്യ ഉണ്ടാക്കിയാല്‍ മാത്രം പോരാ. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് നേടിയെടുക്കാനും വേണം ചില രീതികള്‍. കൃത്യമായ ആസൂത്രണമില്ലാത്ത ലക്ഷ്യങ്ങള്‍ വെറും ആഗ്രഹങ്ങള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുഉള്ള വ്യക്തമായ പാതയാണ് നാം...