ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി പോസ്റ്റ് ഡിപ്പോ കോഴ്സുകളിലേക്ക് പ്രവേശനത്തിനായുളള അന്തിമ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മേൽ വെബ്സൈറ്റിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ...