ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് വീഴുന്നത് സങ്കടകരമാണ്. പരുക്ക് പറ്റി ഓട്ടം തുടരാനാകാത്തത് അതിനേക്കാള്‍ സങ്കടകരമാണ്. ശരീരത്തിന്റെ വേദനയെക്കാള്‍ മനസ്സിന് ബാധിച്ച തളർച്ചയാകും കൂടുതല്‍ പ്രയാസം. വീണുപോയല്ലോ എന്ന ചിന്ത അപമാനകരമായി സ്വയം വിലയിരുത്തും. ജീവിതത്തില്‍,...