മോന്‍സി വര്‍ഗ്ഗീസ്
അന്താരാഷ്ട്ര പരിശീലകന്‍ / പ്രഭാഷകന്‍
കെന്റക്കി ഫ്രൈഡ് ചിക്കനെന്ന് കേള്‍ക്കാത്തവരായി ആരും തന്നെ കാണില്ല. ലോകമെമ്പാടും നൂറില്‍പരം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഒരു ഭക്ഷ്യവിതരണ ശൃംഖലയാണിത്. ഇന്ന് കേരളത്തിലും കെ.എഫ്.സിയുടെ സ്വാധീനം വളര്‍ന്നുകൊണ്ടിരിക്കുന്നു....