സമയത്തിന് ജീവിതത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. നഷ്ടപ്പെട്ട സമയം ആരു വിചാരിച്ചാലും തിരികെ കിട്ടില്ല. പരീക്ഷയ്ക്ക് എന്നല്ല, ജീവിതവിജയത്തിന് സമയനിഷ്ഠ അത്യന്താപേക്ഷിതമാണ്.
കൃത്യമായ തീരുമാനങ്ങൾ കൃത്യസമയത്തു എടുക്കുന്നത് സമയം ക്രമീകരിക്കുന്നതിൽ സഹായിക്കും. പരീക്ഷയ്ക്ക് സമയത്തിന് ...