Home Tags EDUCATION

Tag: EDUCATION

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  2020-2021 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് വരെയും, പ്രൊഫഷണല്‍ കോഴ്‌സുകള്‍...

K – DISC ൽ അനിമേറ്റർ, ജൂനിയർ അനിമേറ്റർ ഒഴിവുകൾ 

കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC ) മഴവില്ല് പദ്ധതിയ്ക്ക് കീഴിൽ, കമ്മ്യൂണിറ്റി സയൻസ് ലാബുകളിൽ 6 നും 12 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളെ  ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നതിലേക്കായി...

സ്‌പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിസ കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഗവ: സ്‌പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററില്‍ 2020-21 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഐ.ഡി) കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.rci.nic.in ല്‍ ലഭ്യമാണ്....

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രൊഫഷണല്‍  കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്ത ഭടന്മാരുടെ   കുട്ടികള്‍ക്ക്  പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഡിസംബര്‍ 15 നകം കൈപ്പറ്റണം....

ഫാര്‍മസിസ്റ്റ് ഒഴിവ്

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്/ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആയുര്‍വേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് -രണ്ട് (ആയുര്‍വേദ) എന്‍.സി.എ-വിശ്വകര്‍മ്മ (കാറ്റഗറി നം. 118/19) തസ്തികയുടെ ഇന്റര്‍വ്യ സെപ്തംബര്‍ 23-ന് പി.എസ്.സി യുടെ...

കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു

കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (1 വര്‍ഷം) എന്നീ കേന്ദ്രഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈന്‍ ആയി https://itiadmissions.kerala.gov.in, https://det.kerala.gov.in/iti-admissions-2020 എന്നീ...

ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.  താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9446360105.

നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ പ്രവേശനം

നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വെല്‍ഡര്‍, ദ്വിവര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ എന്‍.സി.വി.ടി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. www.itiadmissions.kerala.gov.in മുഖേന 100 രൂപ ഫീസടിച്ച് സെപ്തംബര്‍ 24...

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ...

ചിക് സെക്‌സര്‍ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ചിക് സെക്‌സര്‍ തസ്തികയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 20,000 - 45,800 രൂപ....
Advertisement

Also Read

More Read

Advertisement