Tag: EDUCATION
ബിരുദ വിദ്യാർത്ഥികൾക്ക് വേർച്വൽ ഇന്റെൺഷിപ്
നാഷണൽ സർവീസ് സ്കീം -തിരുവനന്തപുരം ജില്ലയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ കിഴിലുള്ള ജില്ലാ നെഹ്‌റു യുവ കേന്ദ്ര ഇന്റേൺഷിപ് പരിപാടി നടപ്പിലാക്കുന്നു. ബിരുദ - ബിരുദാനന്തര...
സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷിക്കാം
കാസര്‍കോട് ഗവ: സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ 2020-21 വര്‍്ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഐ.ഡി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷന്‍ കൗണ്‍്‌സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോഴ്‌സ് ബുദ്ധിപരമായ...
ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
മഞ്ചേരി ഗവ.പോളിടെക്‌നിക് കോളജിലെ വിവിധ കോഴ്‌സുകളിലേക്കുള്ള മൂന്നാം സെമസ്റ്റര്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി ഒഴിവുകളിലേക്കുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ആറിന് രാവിലെ 10 മുതല്‍ കോളജില്‍ നടത്തും. ഐ.ടി.ഐ/ കെ.ജി.സി.ഇ റാങ്ക്‌ലിസ്റ്റില്‍...
ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം പുതുപ്പള്ളി ലെയ്‌നിലെ ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ ആറ്...
ഒ ബി സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2020 - 21 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ച ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്...
കേരള മീഡിയ അക്കാദമി പ്രവേശനം: ഇന്റര്‍വ്യൂ 7 മുതല്‍
കേരള മീഡിയ അക്കാദമി നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളിലുളള പി.ജി.ഡിപ്ലോമ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. ...
എൻജിനിയറിങ്, ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം ഇന്ന് (സെപ്റ്റംബർ 24)
2020-21 വർഷത്തെ എൻജിനിയറിങ്്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഇന്ന് (സെപ്റ്റംബർ 24 ) രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പ്രഖ്യാപിക്കും.
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിനുള്ള 24 ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന്‍ 24/09/2020 വ്യാഴാഴ്ച നടത്തുന്നു. കൊല്ലം ജില്ല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും (മോഡല്‍...
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-2021 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് വരെയും, പ്രൊഫഷണല്‍ കോഴ്‌സുകള്‍...
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ സീറ്റൊഴിവ്
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ പിജി ഡിപ്ലോമ...