Tag: EDUCATION
ശാസ്ത്ര ഗവേഷണത്തിനൊരു കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് – KVPY
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
എളുപ്പത്തിൽ ലഭിക്കാവുന്ന ജോലിയാണ് ഇന്ന് ഏവർക്കും വേണ്ടത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഏറ്റവും താഴ്ന്ന ജോലിയെങ്കിലും കിട്ടിയാൽ മതി...
നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
കാസര്‍കോട് ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ്സിലേക്ക് നടത്തപ്പെടുന്ന പ്രവേശന പരീക്ഷയ്ക്ക് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. https://navodaya.gov.in/nvs/en/AdmissionJNVST/JNVSTclass ലൂടെ ഓണ്‍ലൈനായണ് അപേക്ഷിക്കേണ്ടത്. ഹെല്‍പ് ലൈന്‍...
സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ ജനുവരി എട്ടിന് തുടങ്ങും
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കോവിഡിനെ തുടര്‍ന്ന് നീട്ടിവെച്ച പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിനാണ് നടന്നത്. upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം...
ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം
കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുളള ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ കഷണിച്ചു. താല്‍പര്യമുളളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9048922617, 9995682996, 9400635455.
ബി.എസ്.സി നഴ്‌സിംഗ്: കോളേജ് ഓപ്ഷൻ 28 വരെ നൽകാം
2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ 28ന് വൈകുന്നേരം അഞ്ച് വരെ നൽകാം.
ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ…
ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു,"ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും", കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്‌റു അതിയായി ആഗ്രഹിച്ചിരുന്നു.
"കുഞ്ഞുങ്ങളുടെ...
കൃഷിയത്ര മോശമല്ലാത്തിടത് കൃഷി പഠനവും മോശമല്ല
'നട്ടാലെ നേട്ടമൊള്ളൂ' എന്ന പഴമൊഴി പഴയതായിടത്ത് കൃഷിയും മണ്ണുമെല്ലാം മോശമാണ് പുതു തലമുറയ്ക്ക്.
രാജ്യത്ത് ജിഡിപിയുടെ 15 % കൃഷിയാവുമ്പോൾ മണ്ണും കൃഷിയുമൊക്കെ അത്ര മോശമാവുമോ ? ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയാത്തിടത്ത് എങ്ങനെയാണ് കൃഷിയുമായി...
ജെ.എസ്.എസ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ അപേക്ഷ ക്ഷണിച്ചു. ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍ ആക്‌സസറി ഫിറ്റര്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് ട്രെയിനി,...
ഫാഷന്‍ ഡിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 2020 -21 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന...
മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം:അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2020-21 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020...