Tag: EDUCATION
ഫാർമസിസ്റ്റ് ഒഴിവ്
എറണാകുളം ജില്ലയിലെ ആലുവയിലെ ക്ലിനിക്കിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356899122.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ
വിവിധ വിഭാഗങ്ങള്‍ കൊണ്ട് വിദ്യഭ്യാസ മേഖല സമ്പന്നമാണ്. അതില്‍ യു ജി, പി ജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഡിപ്ലോമ, ഐ ടി ഐ തുടങ്ങി യോഗ്യതക്ക് അനുസരിച്ചും താല്പര്യങ്ങൾക്കനുസരിച്ചും വിവിധ തലങ്ങള്‍ ഉണ്ട്.
ഐ...
സെക്രട്ടറിയല്‍ പ്രാക്ടീസ് പഠിക്കാം
ഹൈ സ്കൂൾ അല്ലെങ്കിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം വിവിധ ഓഫീസ് ജോലികള്‍ ചെയ്യുന്നവരുണ്ട്. ഓഫീസ് ജോലിക്ക് പ്രത്യേക പഠനമോ പരിശീലനമോ വേണ്ട, എന്ന ചിന്ത പലരിലുമുണ്ടാവും. ഓഫിസ് ജോലിയെ വളരെ നിസാരമായി...
കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പഠിക്കുമ്പോള്‍
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ കമ്പ്യൂട്ടര്‍ സൃഷ്ടിച്ച വിപ്ലവം ചെറുതല്ല. വിപ്ലവകരമായ കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടർ പഠനത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്. പല വിധ മേഖലയെ കേന്ദ്രീകരിച്ച് കമ്പ്യൂട്ടർ പഠനം നിർബന്ധമാവുമ്പോൾ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ...
സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവ്
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിൽ വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെള്ള...
എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
നെന്മാറ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. യോഗ്യത: എം.ബി.എ/ ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്സ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍...
മഹാരാജാസ് കോളേജില്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം മഹാരാജാസ് കോളേജില്‍ 2015 മുതല്‍ 2017 വരെയുളള യു.ജി അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് ആറ്, എട്ട്, ഒമ്പത് തീയതികളില്‍ ഫൈന്‍ ഇല്ലാതെ...
അധ്യാപക നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ ജനറല്‍ വിഭാഗത്തില്‍ ഒഴിവുളള ഒരു ഗണിത ശാസ്ത്ര അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. എം.എസ്.സി. മാത്തമാറ്റിക്‌സില്‍ 55 ശതമാനം വിജയവും നെറ്റുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍...
ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷമാണ് കാലാവധി. എസ്.എസ്.എല്‍.സി ആണ് യേഗ്യത. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍...
കാർപ്പെൻറർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഫർണിച്ചർ നിർമാണക്കമ്പനിയിലേക്ക് കാർപ്പെൻറർമാരെയും മെഷിനറി ഓപ്പറേറ്ററെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447777162.