"അവനൊരു കഴുതയാണ്, അവനിങ്ങനെ ഒരു കഴുതയായിപ്പോയല്ലോ" തുടങ്ങി നിരവധി കഴുത പ്രയോഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നതാണ്.
പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്ന 'കഴുത' യെ ബുദ്ധിയില്ലാത്ത ജീവിയായി കാണുകയും, ഇതിനെ സമീകരിച്ച് കൊണ്ട് ബുദ്ധിയില്ലായ്മയുടെ, അല്ലെങ്കില്‍...