എൽ. ബി. എസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള പത്താംക്ലാസ് പാസായവർക്കും അല്ലാത്തവർക്കും ഡസ്ക്ടോപ്പ് പബ്ലിഷിംഗ്(ഡി.റ്റി.പി) ഫോട്ടോഷോപ്പ്, ബുക്ക്ബയന്റിംഗ് എന്നീ കോഴ്സുകളിൽ സൗജന്യ...