ഒരു രാജ്യത്തിന്റെ മൊത്തം അന്താരാഷ്ട്ര വാണിജ്യ വ്യവസായ മേഖലയുടെ അടിസ്ഥാനം ആ രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലുമാണ് നിലകൊള്ളുന്നത്. ലോകത്ത് അത്തരത്തിലുള്ള വാണിജ്യത്തിന്റെ 90 ശതമാനവും നടക്കുന്നത് കടല്‍ മാര്‍ഗ്ഗമാണ്. ചുരുങ്ങിയ ചെലവില്‍ ചരക്കുനീക്കം...