ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ, കണ്ണുംപൂട്ടി റെസ്യൂമെ അയയ്ക്കുന്നതിന് മുമ്പേ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
വിദ്യാഭ്യാസ യോഗ്യത, കഴിവുകള്‍, ജോലിപരിജ്ഞാനം എന്നിവയേക്കാള്‍ റെസ്യൂമെക്ക് ചില സന്ദർഭങ്ങളിൽ പ്രാധാന്യം ലഭിക്കാറുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടി വെച്ചതുകൊണ്ടായില്ല. സ്വന്തം കഴിവുകളെയും...